ഹിജാബ് ധരിക്കാത്ത അവർക്ക് മാനസികരോഗമാണ്; നടിമാരുടെ രോഗനിർണയം നടത്തി ഇറാനിയൻ ജഡ്ജിമാർ
ടെഹ്‌റാൻ: പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാൻ വിസമ്മതിച്ച ചലച്ചിത്ര താരങ്ങളായ സ്ത്രീകൾക്ക് മാനസികരോഗമാണെന്ന നിരീക്ഷണവുമായി ഇറാനിയൻ ജഡ്ജിമാർ. നടിമാരായ ആസാദേ സമദി , ലീല ബൊലുകാട്ട്, അഫ്സാനെ ബയേഗൻ ...