Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഹിജാബ് ധരിക്കാത്ത അവർക്ക് മാനസികരോഗമാണ്; നടിമാരുടെ രോഗനിർണയം നടത്തി ഇറാനിയൻ ജഡ്ജിമാർ

by Brave India Desk
Jul 24, 2023, 07:27 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ടെഹ്‌റാൻ: പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാൻ വിസമ്മതിച്ച ചലച്ചിത്ര താരങ്ങളായ സ്ത്രീകൾക്ക് മാനസികരോഗമാണെന്ന നിരീക്ഷണവുമായി ഇറാനിയൻ ജഡ്ജിമാർ. നടിമാരായ ആസാദേ സമദി , ലീല ബൊലുകാട്ട്, അഫ്സാനെ ബയേഗൻ എന്നിവർ അടുത്തിടെ ശിരോവസ്ത്രം ധരിക്കാതെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവർക്ക് കുടുംബ വിരുദ്ധ വ്യക്തിത്വ വൈകല്യമാണെന്ന് ജഡ്ജിമാർ വിശേഷിപ്പിച്ചു. ഇവരെ നിർബന്ധിത മന; ശാസ്ത്രപരമായ ചികിസ്തയ്ക്ക് വിധേയമാക്കണമെന്ന് കോടതി ഉത്തരവിട്ടു. ശിക്ഷ അനുഭവിക്കും മുൻപ് മനോരോഗ കേന്ദ്രങ്ങളിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

ഒരു സിനിമാ ചടങ്ങിൽ ഹിജാബിന് പകരം തൊപ്പി ധരിച്ച മുതിർന്ന നടി അഫ്സാനെ ബയേഗന് ജൂലൈ 19 ന് രണ്ട് വർഷത്തെ തടവും യാത്രയ്ക്കും ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനുമുള്ള നിരോധനവും വിധിച്ചു.ഇതിനോടൊപ്പമാണ് മാനസികരോഗം കണ്ടെത്തി അതിനുള്ള ചികിത്സയ്ക്കും നിർദ്ദേശിച്ചത്. ആസാദേ സമദിയും സാമൂഹ്യവിരുദ്ധ രോഗത്തിന് ചികിസ്ത തേടണം. ശവസംസ്‌കാര ചടങ്ങിൽ ഹിജാബിന് പകരം തൊപ്പി ധരിച്ച് പ്രത്യക്ഷപ്പെട്ടതാണ് ആസാദേ സമദിയ്ക്ക വിനയായത്.അവൾക്ക് ജയിൽ ശിക്ഷ വിധിച്ചില്ലെങ്കിലും ആറ് മാസത്തേക്ക് അവളുടെ ഫോണിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും അവളുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും അടച്ചുപൂട്ടുകയും ചെയ്തു.

Stories you may like

‘പാകിസ്താനെ കഷണങ്ങളാക്കാൻ അസിം മുനീർ’; പ്രവിശ്യകൾ വിഭജിക്കാൻ സൈനിക നീക്കം, അധികാരം പൂർണ്ണമായി പിടിച്ചെടുക്കാൻ പ്ലാൻ!

‘കടം പെരുകി നട്ടംതിരിഞ്ഞ് പാകിസ്താൻ’; പണം കണ്ടെത്താൻ ഒടുവിൽ യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കും വൻ നികുതിപ്പൂട്ട്!

ലീല ബൊലുകാട്ട് എന്ന നടി ഹിജാബ് ധരിക്കാതെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനാണ് ശിക്ഷിക്കപ്പെട്ടത്. നിരവധി പേരാണ് രോഗനിർണയം ഡോക്ടർമാരാണ് നടത്തേണ്ടതെന്നും ജഡ്ജികളല്ലെന്നും കുറ്റപ്പെടുത്തി രംഗത്തെത്തിയത്.

Tags: HIJABHijabsIranian judgesmental illnesses3 actresses
Share8
Tweet
Send
Share

Latest stories from this section

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ധനികരുടെ കുത്തകയെന്ന് വിമർശനം, അടിസ്ഥാനരഹിതമെന്ന് കേന്ദ്രം’; ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി!

Latest News

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

ഒരു ക്യാമറ സൂം ചെയ്തു, ഓസീസിന്റെ കള്ളക്കളി പുറത്തായി;  സാൻഡ്പേപ്പർ വിവാദത്തിന്റെ പിന്നാമ്പുറം വെളിപ്പെടുത്തി മുൻ ബ്രോഡ്കാസ്റ്റിങ് ഉദ്യോഗസ്ഥൻ

ഒരു ക്യാമറ സൂം ചെയ്തു, ഓസീസിന്റെ കള്ളക്കളി പുറത്തായി; സാൻഡ്പേപ്പർ വിവാദത്തിന്റെ പിന്നാമ്പുറം വെളിപ്പെടുത്തി മുൻ ബ്രോഡ്കാസ്റ്റിങ് ഉദ്യോഗസ്ഥൻ

തയ്യാറായിരിക്കാൻ ഗാരി കിർസ്റ്റൺ പറഞ്ഞു; വിരാട് കോഹ്‌ലിയെ ആർസിബി നായകസ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായി പാർത്ഥിവ് പട്ടേൽ

തയ്യാറായിരിക്കാൻ ഗാരി കിർസ്റ്റൺ പറഞ്ഞു; വിരാട് കോഹ്‌ലിയെ ആർസിബി നായകസ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായി പാർത്ഥിവ് പട്ടേൽ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘പാകിസ്താനെ കഷണങ്ങളാക്കാൻ അസിം മുനീർ’; പ്രവിശ്യകൾ വിഭജിക്കാൻ സൈനിക നീക്കം, അധികാരം പൂർണ്ണമായി പിടിച്ചെടുക്കാൻ പ്ലാൻ!

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies