നിഖിലിന്റെ അഡ്മിഷനായി സിപിഎം നേതാവ് ഇടപെട്ടു; പേര് പറയാൻ പ്രയാസമുണ്ട്; വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു
ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ അഡ്മിഷന് വേണ്ടി സിപിഎം നേതാവ് ഇടപെട്ടിരുന്നതായി എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു. അദ്ദേഹത്തിന്റെ ശുപാർശ പ്രകാരമാണ് നിഖിന് അഡ്മിഷൻ ...