ഭാര്യയെക്കാളുമധികം വിരാട് കോഹ്ലിയെ സ്‌നേഹിക്കുന്നുവെന്ന പ്ലക്കാർഡുമായി ആരാധകൻ; സമൂഹമാദ്ധ്യമങ്ങളിൽ തർക്കം മുറുകുന്നു
ലോകത്ത് വളരെ അധികം ആരാധകരുള്ള കായികതാരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. കരിയറിൽ മികച്ച നിലയിൽ മുന്നോട്ട് പോകുന്നതിനിടെ നായകസ്ഥാനം ഉപേക്ഷിച്ചെങ്കിലും, ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള ക്രിക്കറ്റ് താരങ്ങളിൽ ...