മുഖ്യമന്ത്രിയ്ക്ക് കൊടുക്കാതെ സമൂസ കഴിച്ചതിൽ സിഐഡി അന്വേഷണം; മൂന്ന് പെട്ടി സമൂസയും കേക്കുകളും കഴിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ
ഷിംല: മുഖ്യമന്ത്രിയ്ക്കായി കരുതിയിരുന്ന കേക്കുകളും സമൂസകളും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖുവിനായി നീക്കിവച്ച ...