‘അവന്‍ രാവും പകലും അധ്വാനിച്ചു’, ഹിമാചല്‍ പരാജയത്തിന്റെ ഉത്തരവാദിത്തം അനുരാഗ് താക്കൂറിന്റെ തലയില്‍ കെട്ടി വെക്കുന്നതിനെതിരെ പിതാവ്
ന്യൂഡെല്‍ഹി: അവസാനം വരെ പോരാടിയെങ്കിലും ബിജെപിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഹിമാചല്‍ പ്രദേശില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ തലയില്‍ കെട്ടിവെക്കുന്നതിനെതിരെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ...