ഹിമാചൽപ്രദേശിൽ ബസിനു മുകളിലേക്ക് മലയിടിഞ്ഞുവീണു ; 15 മരണം ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
ഷിംല : ഹിമാചൽപ്രദേശിൽ മലയിടിച്ചിൽ അവശിഷ്ടങ്ങൾ ബസിനു മുകളിലേക്ക് വീണ് അപകടം. ബിലാസ്പൂരിലാണ് അപകടം നടന്നത്. ബാർത്തിനിലെ ഭല്ലു പാലത്തിന് സമീപമുള്ള ചെറിയ മല ഇടിഞ്ഞ് മണ്ണും ...