ഹിമാചൽ പ്രദേശിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് കോൺഗ്രസ്; രാജ്യ സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ജയം; അവിശ്വാസ പ്രമേയം വ്യാഴാഴ്ച കൊണ്ടുവന്നേക്കും
ഷിംല: 68 അംഗ നിയമസഭയിൽ വെറും 25 എംഎൽഎമാർ മാത്രമുണ്ടായിരുന്നിട്ടും ഹിമാചൽ പ്രദേശിലെ ഏക രാജ്യസഭാ സീറ്റിൽ തങ്ങളുടെ സ്ഥാനാർഥിയെ വിജയിപ്പിച്ച് ബിജെപി. ബി ജെ പി ...