വൈറലായ ഹിമാചലി ഗായിക ദേവികയെ ക്ഷണിച്ചു വരുത്തി അഭിനന്ദിച്ചു : ഗാനമാസ്വദിച്ച് ഗവർണറും പത്നിയും
തിരുവനന്തപുരം : ഹിമാചലി ഗാനം പാടി പ്രധാനമന്ത്രിയുടെയടക്കം അഭിനന്ദനമേറ്റു വാങ്ങിയ തിരുവനന്തപുരം സ്വദേശി എസ്.എസ് ദേവികയെ ക്ഷണിച്ചു വരുത്തി അഭിനന്ദിച്ച് ഗവർണർ ആരിഫ് ഖാൻ. ഗാനം നേരിട്ട് ...