ഹിമാലയത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച ശക്തമാകുന്നു ; ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് ; രാത്രിയിൽ താപനില നാല് ഡിഗ്രിയിൽ താഴെ
ന്യൂഡൽഹി : ഹിമാലയത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാത്രിയോടെ കനത്ത മൂടൽമഞ്ഞ് ആണ് അനുഭവപ്പെടുന്നത്. രാത്രിയിൽ ...