ആനയെ ശാന്തനാക്കിയ പച്ചമരുന്നിൽ ആരംഭിച്ച യാത്ര;ഇന്ന് നൂറിലധികം രാജ്യങ്ങളിലെ സാന്നിദ്ധ്യം;ഹിമാലയ പർവ്വതം പോലെ വളർന്ന കഥ
1930-കളുടെ തുടക്കം. ഡെറാഡൂണിലെ കൊടുംകാടുകളിൽ ഒരു മനുഷ്യൻ തന്റെ കുതിരപ്പുറത്ത് ഔഷധങ്ങൾ തേടി അലയുകയായിരുന്നു. മുഹമ്മദ് മനാൽ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആയുർവേദമെന്ന പൗരാണിക വിദ്യയെ ലോകത്തിന് ...








