ഹിമാലയത്തില്‍ വന്‍തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത ; മുന്നറിയിപ്പ് നല്‍കി ഗവേഷകര്‍
ഹിമാലയത്തില്‍ വന്‍ പ്രഹരശേഷിയുള്ള ഭൂകമ്പത്തിനു സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍ . റിക്ടര്‍ സ്കെയിലില്‍ 8.5 തീവ്രത രേഖപ്പെടുത്താവുന്ന ഭൂകമ്പംവരെയുണ്ടാകാം എന്നാണു വിഗദ്ധരുടെ മുന്നറിയിപ്പ് . ജിയോളജിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ...