വീണ്ടും ഹിമാലയന്‍ സുനാമി? വടക്കേ ഇന്ത്യയിലെ പേമാരിക്ക് കാരണം കാലാവസ്ഥ വ്യതിയാനമല്ല, അപൂര്‍വ്വ പ്രതിഭാസം
രണ്ട് കാലാവസ്ഥ ഘടകങ്ങളുടെ ഇടപെടല്‍ കൊണ്ടുണ്ടായ അപൂര്‍വ്വ പ്രതിഭാസമാണ് വടക്കേ ഇന്ത്യയിലെ പല ഭാഗങ്ങളിലും നിര്‍ത്താതെ പെയ്യുന്ന പേമാരിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ട്. 2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ ഹിമാലയന്‍ സുനാമിക്ക് ...