‘കെജ്രിവാളിന് ഹിന്ദു സമൂഹത്തെ അപമാനിക്കാന്‍ ഒരു അവകാശവും ഇല്ല’; ‘കശ്മീര്‍ ഫയല്‍സ്’ സിനിമ വിഷയത്തില്‍ ഹിമന്ത ബിശ്വശര്‍മ
ഗുവാഹത്തി: 'കശ്മീര്‍ ഫയല്‍സ്' സിനിമ വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മ. കെജ്രിവാളിന് ഹിന്ദു സമൂഹത്തെ അപമാനിക്കാന്‍ ഒരു ...