Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജമ്മു കശ്മീർ വിഷയത്തിൽ ഉന്നതതല സുരക്ഷാ യോഗം : സീറോ ടെറർ പ്ലാൻ നടപ്പിലാക്കാൻ ഉത്തരവിട്ട് അമിത് ഷാ

by Brave India Desk
Jun 16, 2024, 08:31 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : അടുത്തിടെയായി ജമ്മു കശ്മീരിൽ ഉണ്ടായ നിരവധി ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള ഉന്നതതല അവലോകന യോഗം ഡൽഹിയിൽ വച്ച് നടന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് ഉന്നതതലയോഗം നടന്നത്. ജമ്മു കശ്മീരിൽ എത്രയും പെട്ടെന്ന് തന്നെ സീറോ ടെറർ പ്ലാൻ നടപ്പിലാക്കാൻ

സുരക്ഷാ ഏജൻസികൾക്ക് അമിത് ഷാ നിർദേശം നൽകി.

Stories you may like

ബംഗാളിൽ കാവിവസന്തം; മമതയുടെ കോട്ട തകർത്ത് ബിജെപിക്ക് ചരിത്രവിജയം

ബംഗാളിൽ ചരിത്രമെഴുതി ബിജെപി; പകുതിയിലധികം സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് തൃണമൂൽ, മമതയുടെ കോട്ടയിൽ കാവിക്കൊടി

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ, കരസേനാ മേധാവി (നിയുക്ത) ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി, CAPFs ഡയറക്ടർ ജനറൽ, ചീഫ് സെക്രട്ടറി, J&K ഡിജിപി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. എല്ലാ സുരക്ഷാ ഏജൻസികളോടും മിഷൻ മോഡിൽ പ്രവർത്തിക്കാനും പ്രതികരണങ്ങൾ ഏകോപിപ്പിച്ച് ഉറപ്പാക്കാനും അമിത് ഷാ നിർദ്ദേശം നൽകി.

ജമ്മു കശ്മീരിലെ തീവ്രവാദത്തിനെതിരായ പോരാട്ടം അതിൻ്റെ നിർണായക ഘട്ടത്തിലാണെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. തീവ്രവാദ ആക്രമണങ്ങളെ വേരോടെ പിഴുതെറിയാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിനായി സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം, ദുർബലമായ പ്രദേശങ്ങൾ തിരിച്ചറിയൽ, അത്തരം പ്രദേശങ്ങളുടെ സുരക്ഷാ ആശങ്കകൾ എന്നിവ പരിഹരിക്കുന്നതിന് ഊന്നൽ നൽകണമെന്നും അമിത് ഷാ വ്യക്തമാക്കി.

Tags: jammu kashmirAmit Shah
Share6TweetSendShare

Latest stories from this section

‘ജനവിധി അംഗീകരിക്കുന്നു’ ; തോൽവി സമ്മതിച്ച് കെ ടി ജലീൽ ; 15 വർഷങ്ങൾക്ക് ശേഷം ജലീലിനെ കൈവിട്ട് തവനൂർ

മതി കേരളമേ, ഇതുമതി; പിണറായിയുടെ പതനത്തിൽ കുറിപ്പുമായി കെ.കെ. രമ, ‘കുലംകുത്തി’ പരാമർശത്തിന് കാലം കാത്തുവെച്ച മറുപടിയെന്ന് പ്രതികരണം

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

കൊളത്തൂരിൽ സ്റ്റാലിൻ പിന്നിൽ; ചേപ്പോക്കിൽ ഉദയനിധിയും പതറുന്നു; തമിഴ്നാട്ടിൽ ഡിഎംകെയെ ഞെട്ടിച്ച് വിജയ് തരംഗം

Discussion about this post

Latest News

ബംഗാളിൽ ‘ദീദി’ വീഴുമോ? കേവല ഭൂരിപക്ഷം കടന്ന് ബിജെപി; 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ‘സുവേന്ദു ഇഫക്ട്

ബംഗാളിൽ കാവിവസന്തം; മമതയുടെ കോട്ട തകർത്ത് ബിജെപിക്ക് ചരിത്രവിജയം

ബംഗാളിൽ ചരിത്രമെഴുതി ബിജെപി; പകുതിയിലധികം സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് തൃണമൂൽ, മമതയുടെ കോട്ടയിൽ കാവിക്കൊടി

ബംഗാളിൽ ചരിത്രമെഴുതി ബിജെപി; പകുതിയിലധികം സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് തൃണമൂൽ, മമതയുടെ കോട്ടയിൽ കാവിക്കൊടി

‘ജനവിധി അംഗീകരിക്കുന്നു’ ; തോൽവി സമ്മതിച്ച് കെ ടി ജലീൽ ; 15 വർഷങ്ങൾക്ക് ശേഷം ജലീലിനെ കൈവിട്ട് തവനൂർ

‘ജനവിധി അംഗീകരിക്കുന്നു’ ; തോൽവി സമ്മതിച്ച് കെ ടി ജലീൽ ; 15 വർഷങ്ങൾക്ക് ശേഷം ജലീലിനെ കൈവിട്ട് തവനൂർ

മതി കേരളമേ, ഇതുമതി; പിണറായിയുടെ പതനത്തിൽ കുറിപ്പുമായി കെ.കെ. രമ, ‘കുലംകുത്തി’ പരാമർശത്തിന് കാലം കാത്തുവെച്ച മറുപടിയെന്ന് പ്രതികരണം

മതി കേരളമേ, ഇതുമതി; പിണറായിയുടെ പതനത്തിൽ കുറിപ്പുമായി കെ.കെ. രമ, ‘കുലംകുത്തി’ പരാമർശത്തിന് കാലം കാത്തുവെച്ച മറുപടിയെന്ന് പ്രതികരണം

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

കൊളത്തൂരിൽ സ്റ്റാലിൻ പിന്നിൽ; ചേപ്പോക്കിൽ ഉദയനിധിയും പതറുന്നു; തമിഴ്നാട്ടിൽ ഡിഎംകെയെ ഞെട്ടിച്ച് വിജയ് തരംഗം

കൊളത്തൂരിൽ സ്റ്റാലിൻ പിന്നിൽ; ചേപ്പോക്കിൽ ഉദയനിധിയും പതറുന്നു; തമിഴ്നാട്ടിൽ ഡിഎംകെയെ ഞെട്ടിച്ച് വിജയ് തരംഗം

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ധർമ്മടത്ത് പിണറായി പതറുന്നുവോ? മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റം; അമ്പരന്ന് ഇടതുകോട്ട!

എന്താണ് മുങ്ങിക്കപ്പൽ…?: സൈനിക കരുത്തും അത്ഭുതങ്ങളും നിറഞ്ഞ അന്തർവാഹിനികളുടെ ലോകം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology