മണ്ണിൽ പൊതിഞ്ഞ് 100 നാൾ ; ആ വൈറൽ വീഡിയോയ്ക്ക് പിന്നിൽ വലിയൊരു കഥയുണ്ട് ; ആരെയും അമ്പരപ്പിക്കുന്ന ഹിംബ ഗോത്രത്തിലെ വിവാഹ ചടങ്ങുകൾ
ഈയിടെയായി സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായ ഒരു വീഡിയോ ആണ് ഒരു ആഫ്രിക്കൻ സ്ത്രീ മണ്ണിൽ പൊതിഞ്ഞിരിക്കുന്ന ദൃശ്യങ്ങൾ. എന്നാൽ ഇത് വെറും ഒരു വീഡിയോ അല്ല, ആഫ്രിക്കയിലെ ...