എല്ലാ ഹിന്ദുക്കളോടും ക്ഷമ ചോദിക്കുന്നു;മുസ്ലീമായതിൽ വേദനിക്കുന്നുവെന്ന് ഹിനാഖാൻ
ശ്രീനഗർ: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വേദന പങ്കുവച്ച് നടി ഹിനഖാൻ.ബൈസരൻ താഴ്വരയിൽ നിന്നുള്ള ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ തന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്ന് ഹിനപറഞ്ഞു. പഹൽഗാം ഭീകരാക്രമണം നടന്ന ...