ഹിജാബ് ധരിച്ച് എത്തി; വിദ്യാർത്ഥിനികളെ ക്യാമ്പസിനുള്ളിലേക്ക് പ്രവേശിപ്പിക്കാതെ അധികൃതർ; ഹിന്ദു കോളേജിന് മുൻപിൽ സംഘർഷം
ലക്‌നൗ: ഹിജാബിന്റെ പേരിൽ ഉത്തർപ്രദേശിലും സംഘർഷമുണ്ടാക്കാൻ ശ്രമം. അധികൃതരുടെ നിർദ്ദേശം ലംഘിച്ച് വിദ്യാർത്ഥിനികൾ ഹിജാബും ബുർഖയും ധരിച്ച് ക്ലാസിൽ കയറാൻ ശ്രമിച്ചു. മൊറാദാബാദിലെ ഹിന്ദു കോളേജിലായിരുന്നു സംഭവം. ...