കാനഡയിലെ ഹിന്ദു സമൂഹത്തിൻ്റെ സുരക്ഷിതത്വം ഉറപ്പു വരുത്തണം; ഭീഷണി മുഴക്കിയ വിഘടനവാദി നേതാവിനെതിരെ നടപടിയെടുക്കണം; സർക്കാരിനു കത്തയച്ച് ഹിന്ദു ഫോറം കാനഡ
ഒട്ടാവ: ഖാലിസ്ഥാനി തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിനു ശേഷം കാനഡയിൽ ഹിന്ദു സമൂഹം തുടർച്ചയായി നേരിടുന്ന ഭീഷണികളിൽ ആശങ്കയുണ്ടെന്നും സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും ഹിന്ദു ഫോറം ...