ബംഗ്ലാദേശിൽ ന്യൂനപക്ഷവേട്ട; ഹിന്ദുനേതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ചേരിതിരിഞ്ഞാക്രമണം കടുക്കുന്നു. പ്രമുഖ ഹിന്ദുസമുദായനേതാവിനെ കടത്തിക്കൊണ്ടുപോയി ക്രൂരമർദ്ദനത്തിനിരയാക്കി കൊന്നതായി വിവരം. 58-കാരനായ ഭാബേഷ് ചന്ദ്ര റോയിയാണ് മരണപ്പെട്ടത്. വടക്കൻ ബംഗ്ലാദേശിലെ ദിനാജ്പുർ ജില്ലയിലാണ് സംഭവം.ബംഗ്ലാദേശ് ...