രാമചരിതമാനസ് കത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം; യോഗി ആദിത്യനാഥിന് കത്തയച്ച് ഹിന്ദു മഹാസഭ
ലക്‌നൗ: രാമചരിതമാനസ് കത്തിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് കത്തയച്ചിരിക്കുന്നത്. രാമചരിതമാനസത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ...