നയന്‍താര ബിയര്‍ വാങ്ങിയ സംഭവം വിവാദത്തിലേക്ക്
തമിഴ്‌സിനിമയുടെ ഭാഗമായി ബിവറേജസിലെത്തി നയന്‍താര ബിയര്‍ വാങ്ങിയത് വിവാദത്തില്‍. ഹിന്ദു മക്കള്‍ കക്ഷി സംഘടനയാണ് നയന്‍താരയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 'സംസ്ഥാനത്ത് മദ്യനിരോധന സമരം നടക്കുകയാണ്. സമരത്തില്‍ സ്‌കൂള്‍, ...