പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കായി വ്യക്തിനിയമം പാസാക്കി പാക് സെനറ്റ്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കായി വ്യക്തിനിയമം പാസാക്കി പാക് സെനറ്റ്. കഴിഞ്ഞ സെപ്റ്റംബര്‍ 26ന് പാക് ദേശീയ അസംബ്ലി അനുമതി നല്കിയ ഹിന്ദു വിവാഹ നിയമം 2017-ല്‍ ...