ആചാര്യ ലക്ഷ്മീകാന്ത് ദീക്ഷിത് അന്തരിച്ചു ; അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് മുഖ്യകാർമികനായ പുരോഹിതൻ ; അനുശോചനങ്ങളറിയിച്ച് പ്രധാനമന്ത്രി
ലഖ്‌നൗ : വാരണാസിയിലെ പ്രമുഖ പണ്ഡിതനും ഹിന്ദു പുരോഹിതനുമായ ആചാര്യ ലക്ഷ്മീകാന്ത് ദീക്ഷിത് അന്തരിച്ചു. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുഖ്യ കാർമികത്വം വഹിച്ച പുരോഹിതനായിരുന്നു. ...