‘പശു മോഷണത്തിന്റെയും സീറ്റ് തർക്കത്തിന്റെയും പേരിൽ കൊലകൾ നടന്നപ്പോൾ ശബ്ദിച്ചവരും നഷ്ടപരിഹാരം നൽകിയവരും ഇപ്പോൾ എന്തേ മിണ്ടുന്നില്ല ??; സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ കുമ്മനം രാജശേഖരൻ
മഹാരാഷ്ട്രയിലെ പാൽഘറിൽ ഇരുന്നൂറോളം പേർ വരുന്ന ആൾക്കൂട്ടം സന്യാസിമാരെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ. മഹാരാഷ്ട്രയിലെ പൽഘാറിൽ വെച്ചു ...