അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്ര സമുച്ചയത്തിന് തറക്കല്ലിട്ട് മോദി, ‘ക്ഷേത്രം ലോകത്തിന് വസുധൈവ കുടുംബകം എന്ന സന്ദേശം പകരും’
യുഎഇ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയില ക്ഷേത്രത്തിന് തറക്കല്ലിട്ടു. ടെലി കോണ്‍ഫറന്‍സിലൂടെയാണ് ചടങ്ങ് നിര്‍വ്വഹിച്ചത്. ദുബായിലെ ഒപേര ഹൗസില്‍ നടന്ന ചടങ്ങില്‍ മോദി പ്രതീക്താമക ...