ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നത് കയ്യുംകെട്ടി നോക്കിനിൽക്കില്ല – ഓസ്‌ട്രേലിയൻ ഹൈ കമ്മീഷണർ
ന്യൂഡൽഹി: ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണം തന്റെ രാജ്യം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ. ഖാലിസ്ഥാൻ വിഘടനവാദികളുടെ വർദ്ധിച്ചുവരുന്ന ആക്രമണത്തെ കുറിച്ചുള്ള ...