സർക്കാരിന്റെ പിടിയിൽ നിന്ന് ക്ഷേത്രവിമോചനം ; ദേശീയ വ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് വി.എച്ച്.പി
ന്യൂഡൽഹി: ഹിന്ദുക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിനായി രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് വിശ്വഹിന്ദു പരിഷത്ത്. ജാഗ്രൺ അഭിയാൻ എന്ന പേരിൽ രാജ്യവ്യാപക പ്രചരണമാണ് വിഎച്ച്പി ആരംഭിച്ചിരിക്കുന്നത്. ...