ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു: ഫാക്ടറിക്കുള്ളിൽ യുവാവിനെ വെടിവെച്ചുകൊന്നു; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു
ഇസ്ലാമിക തീവ്രവാദം പിടിമുറുക്കുന്ന ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിന് നേരെയുള്ള ആസൂത്രിത ആക്രമണങ്ങൾ വീണ്ടും ശക്തമാകുന്നു. ഗാർമെന്റ്സ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഹിന്ദു യുവാവിനെ സഹപ്രവർത്തകൻ വെടിവെച്ചുകൊന്നു. ...








