തെറ്റ് ആര് ചെയ്താലും തെറ്റാണ്; ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ഹീന ഖാൻ
ബംഗ്ലാദേശിൽ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ അശാന്തിക്കിടയിൽ മത'ന്യൂനപക്ഷങ്ങൾക്കും 'ഹിന്ദു'കൾക്കും എതിരായ ആക്രമണങ്ങളിൽ പ്രതികരിച്ച് ജനപ്രിയ ടിവി താരം ഹിന ഖാൻ. ഈ ഭീകരമായ പ്രവൃത്തികളെ' അപലപിക്കുകയും 'ലോകമെമ്പാടും ദുരിതമനുഭവിക്കുന്ന ...