1,300 വർഷമായി വ്യക്തിനിയമമുണ്ട്, മാറ്റം വരുത്താൻ മുസ്ലീങ്ങൾക്ക് പോലും അധികാരമില്ല; ഏകീകൃത സിവിൽകോഡിനെതിരെ മുസ്ലീം സംഘടനകൾ രംഗത്ത്
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കാൻ ഇരിക്കെ നിയമത്തെ എതിർക്കുക തന്നെ ചെയ്യുമെന്ന്ജമാഅത്തുൽ ഉലമായെ ഹിന്ദ് അദ്ധ്യക്ഷൻ അർഷാദ് മദനി. ജംഇയ്യത്തിന് വ്യക്തി നിയമങ്ങളുണ്ടെന്നും അതിൽ ...