ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ ഖനിയിൽ ലിഫ്റ്റ് തകര്‍ന്നു; വിജിലൻസ് ടീം അംഗങ്ങൾ ഉള്‍പ്പെടെ 14 പേരെ രക്ഷപ്പെടുത്തി
ജയ്പൂര്‍: രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകർന്നതിനെ തുടർന്ന് കുടുങ്ങിയവരെ പുറത്തെത്തിത്തിച്ചു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ കോലിഹാൻ ഖനിയിൽ ലിഫ്റ്റ് ആണ് തകര്‍ന്നത്. ഇന്നലെ ...








