ഉദ്ഘാടനചടങ്ങിനിടെ സാരിയിലേക്ക് തീ പടർന്നു; എൻസിപി എംപി സുപ്രിയ സുലേ രക്ഷപെട്ടത് തലനാരിഴയ്ക്ക്
പൂനെ: ഉദ്ഘാടന ചടങ്ങിനിടെ എൻസിപി എംപി സുപ്രിയ സുലേയുടെ സാരിയിലേക്ക് തീപടർന്ന് അപകടം. ഹിഞ്ചേവാഡിയിൽ കരാട്ടെ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. ടേബിളിൽ വെച്ചിരുന്ന നിലവിളക്ക് ...