പ്രധാനമന്ത്രിയുടെ മാതാവ് ഹീര ബെന്‍ ആശുപത്രിയില്‍: ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍
അഹമ്മദാബാദ്: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീര ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേഹ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് ...