പാൽ കുടിച്ചു കുഴഞ്ഞുവീണതല്ല, മലപ്പുറത്തെ ഒരു വയസ്സുകാരന്റെ മരണകാരണം മഞ്ഞപ്പിത്തം ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
മലപ്പുറത്തെ ഒരു വയസ്സുകാരന്റെ മരണകാരണം മഞ്ഞപ്പിത്തം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മലപ്പുറം പാങ്ങിൽ ഒരു വയസുകാരൻ ഇസെൻ ഇർഹാൻ മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ...