ലോക്‌സഭ വെബ്‌സൈറ്റ് ലോഗിന്‍ ആക്‌സസ് അനധികൃതമായി പ്രമുഖ വ്യവസായിയ്ക്ക് നല്‍കി; തൃണമൂല്‍ എപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അഴിമതിയാരോപണവുമായി ബിജെപി
ന്യൂഡല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ മഹുവ മോയ്ത്രയ്‌ക്കെതിരെ അഴിമതിയാരോപണവുമായി ബിജെപി. പ്രമുഖ വ്യവസായി ദര്‍ശന്‍ ഹിരാനന്ദരാനിയില്‍ നിന്ന് പണവും മറ്റ് ഉപഹാരങ്ങളും മഹുവ ...