Monday, August 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോക്‌സഭ വെബ്‌സൈറ്റ് ലോഗിന്‍ ആക്‌സസ് അനധികൃതമായി പ്രമുഖ വ്യവസായിയ്ക്ക് നല്‍കി; തൃണമൂല്‍ എപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അഴിമതിയാരോപണവുമായി ബിജെപി

by Brave India Desk
Oct 16, 2023, 07:38 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ മഹുവ മോയ്ത്രയ്‌ക്കെതിരെ അഴിമതിയാരോപണവുമായി ബിജെപി. പ്രമുഖ വ്യവസായി ദര്‍ശന്‍ ഹിരാനന്ദരാനിയില്‍ നിന്ന് പണവും മറ്റ് ഉപഹാരങ്ങളും മഹുവ മോയ്ത്ര കൈക്കൂലിയായി കൈപ്പറ്റിയതായി ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചു. ഇതിന് പകരമായി തന്റെ ലോക്‌സഭ വെബ്‌സൈറ്റ് ലോഗിന്‍ ആക്‌സസ് മഹുവ മോയ്ത്ര വ്യവസായിയ്ക്ക് നല്‍കിയതായും ഇതില്‍ ശക്തമായ അന്വേഷണം ആവശ്യമാണെന്നും ബിജെപി ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഐടി മന്ത്രി അശ്വിനി വൈഷ്ണവിനും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി എംപി കത്തയച്ചിട്ടുണ്ട്.

മഹുവ മോയ്ത്ര ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി കൈപ്പറ്റിയതിന് തെളിവുകളടക്കമുള്ള കത്ത് സൂപ്രീം കോടതിയിലെ പ്രമുഖനായ അഭിഭാഷകനില്‍ നിന്നും തനിക്ക് ലഭിച്ചതായി കാട്ടി ബിജെപി എംപി ഞായറാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി. മഹുവ ലോക്‌സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ വ്യവസായിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും കത്തില്‍ പറയുന്നു. ഇത് 2005ലെ ‘ക്യാഷ് ഫോര്‍ ക്വറി’ അഴിമതിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് പറഞ്ഞ ബിജെപി എംപി കുറ്റങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു.

Stories you may like

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാന ദിനങ്ങളിലേക്ക് ; നിർണായക ബില്ലുകൾ പാസാക്കാൻ സാധ്യത

അതേസമയം, മഹുവ മൊയ്ത്ര തന്റെ ലോക്‌സഭാ എം പി സ്ഥാനം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും ലോക് സഭാ വെബ്‌സൈറ്റിലേക്കുള്ള ലോഗിന്‍ ആക്‌സസ് ക്രെഡന്‍ഷ്യലുകളിലേക്ക് ഹിരാനന്ദാനിക്കും അദ്ദേഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹിരാനന്ദാനി ഗ്രൂപ്പിനും ആക്സസ് നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും നിഷികാന്ത് ദുബെ കേന്ദ്ര മന്ത്രിമാര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. അന്വേഷണം നടത്തി ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റവും ഇന്ത്യയുടെ ദേശീയ സുരക്ഷയുടെ ലംഘനവുമാണ് എം പി നടത്തിയതെന്ന് തെളിയും. കൂടാതെ മൊയ്ത്രയുടെ ലോക്സഭാ അക്കൗണ്ടിന്റെ എല്ലാ ലോഗിന്‍ ക്രെഡന്‍ഷ്യലുകളുടെയും ഐപി വിലാസം കണ്ടെത്താനും അവര്‍ ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ നിന്ന് അവരുടെ അക്കൗണ്ടില്‍ നിന്ന് വെബ്‌സൈറ്റിലേക്ക് ആക്‌സസ് ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും ബിജെപി സ്പീക്കറോട് ആവശ്യപ്പെട്ടു.

‘മഹുവ മൊയ്ത്രയുടെ പെരുമാറ്റം തികച്ചും അധാര്‍മ്മികവും നിയമവിരുദ്ധവും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഹാനികരവുമാണ്. ഇത്തരം ആരോപണങ്ങളെ വളരെ ഗൗരവത്തോടെ കാണെണ്ടതാണ്’, നിഷികാന്ത് ദുബൈ പറഞ്ഞു.

അടുത്തിടെ വരെ ലോക്സഭയില്‍ തൃണമൂല്‍ എംപി ചോദിച്ച 61 ചോദ്യങ്ങളില്‍ 50 എണ്ണവും ഹിരാനന്ദാനിയുടെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയോ നിലനിര്‍ത്തുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഉന്നയിച്ചതെന്നും സഭയില്‍ നിന്ന് വിവരങ്ങള്‍ തേടിയതെന്നും ആരോപണം ഉയരുന്നതായി നിഷികാന്ത് ദുബെ കൂട്ടിച്ചേര്‍ത്തു.

Tags: mahua moitraHiranandanibjp MP nishikanth Dube
Share1
Tweet
SendShare

Latest stories from this section

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

‘എന്നെ കൊല്ലാനാണ് ശ്രമിക്കുന്നത്, കള്ളി എന്നു വിളിച്ചു, തലയോട്ടി തകർക്കാൻ നോക്കി’ ; വാഹനത്തിന് നേരെ കല്ലേറുണ്ടായതിനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി

വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി

വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

Discussion about this post

Latest News

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

‘ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം!; ഓഗസ്റ്റ് 14 വരെ കേരളത്തിൽ അതിശക്തമായ കാറ്റും മഴയും

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാന ദിനങ്ങളിലേക്ക് ; നിർണായക ബില്ലുകൾ പാസാക്കാൻ സാധ്യത

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

‘യു.ഡി.എഫ് സർക്കാരിന്റേത് ആർ.എസ്.എസ് പ്രീണനം’ ; വന്ദേമാതരം സർക്കുലർ ഉടൻ പിൻവലിക്കണമെന്ന് പിണറായി വിജയൻ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

‘എന്നെ കൊല്ലാനാണ് ശ്രമിക്കുന്നത്, കള്ളി എന്നു വിളിച്ചു, തലയോട്ടി തകർക്കാൻ നോക്കി’ ; വാഹനത്തിന് നേരെ കല്ലേറുണ്ടായതിനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി

വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി

വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

‘ഞാൻ ഇസ്രായേലിന്റെ പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല’ ; ട്രംപിന്റെ ഗാസ സമാധാന പദ്ധതി തള്ളി നെതന്യാഹു

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies