യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നരേന്ദ്രമോദിക്ക് മുൻപിൽ സമാധാന പദ്ധതി അവതരിപ്പിച്ച് സെലൻസ്‌കി
ഹിരോഷിമ; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുൻപിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുളള സമാധാന പദ്ധതി അവതരിപ്പിച്ച് വ്‌ലോഡിമർ സെലൻസ്‌കി. ഹിരോഷിമയിലെ ജി 7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് യുക്രെയ്ൻ ...