യുഎഇ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ഇന്ന് ; പ്രധാനമന്ത്രിയുമായി പ്രത്യേക ചർച്ചകൾ ; ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ലക്ഷ്യം
ന്യൂഡൽഹി : യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യ സന്ദർശിക്കും. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷമുള്ള ...








