പലസ്തീൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹിസ്ബ്-ഉത്-തഹ്‌രീറിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: തീവ്രവാദത്തിനെതിരെ ഒരു വിട്ടു വീഴ്ചയും ഇല്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയത്തിന്റെ ഭാഗമായി പലസ്തീൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഹിസ്ബ്-ഉത്-തഹ്‌രീറിനെ’ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ...