കഞ്ചാവ് ചെടി വളര്‍ത്താന്‍ വളമായിട്ടത് വവ്വാലിന്റെ വിസര്‍ജ്ജ്യം; ഒടുവില്‍ ദാരുണാന്ത്യം
കഞ്ചാവ് ചെടികള്‍ക്ക് വളമായി വവ്വാലിന്റെ വിസര്‍ജ്ജ്യം ഉപയോഗിച്ചവര്‍ക്ക് ദാരുണാന്ത്യം, അപൂര്‍വ്വവും മാരകവുമായ ഹിസ്റ്റോപ്ലാസ്‌മോസിസ് ബാധയേറ്റാണ് ന്യൂയോര്‍ക്ക് സ്വദേശികളായ ഇവര്‍ മരിച്ചത്. വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതിനായി ...