ഐ.എസ്.ആര്.ഒ.യുടെ 104 ഉപഗ്രഹങ്ങള്‍ ഒറ്റദൗത്യത്തില്‍ ഭ്രമണപഥത്തിക്കുന്ന ചരിത്ര ദൗത്യം ഫെബ്രുവരി 15-ന്
ബെംഗളൂരു:ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്.ഒ.യുടെ 104 ഉപഗ്രഹങ്ങള്‍ ഒറ്റദൗത്യത്തില്‍ ഭ്രമണപഥത്തിലെത്തിക്കുന്ന ചരിത്രദൗത്യം ഫെബ്രുവരി 15-ന് നടക്കും. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ...