എച്ച്‌ഐവി ബാധിതർക്ക് പ്രതിമാസം നൽകുന്ന സഹായവും മുടക്കി സർക്കാർ; വിതരണം ചെയ്യേണ്ടത് 1000 രൂപ വീതം; അഞ്ച് മാസമായി പണമില്ല; ഫണ്ടില്ലെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: എച്‌ഐവി ബാധിതരുടെ ചികിത്സയ്ക്കായി സർക്കാർ പ്രതിമാസം നൽകി വരുന്ന ധനസഹായം മുടങ്ങിയിട്ട് 5 മാസം. 1000 രൂപവീതമാണ് ധനസഹായമായി ഇവർക്ക് നൽകി വന്നിരുന്നത്. ഫണ്ടില്ല എന്നാണ് ...