കശ്മീരിൽ മണിക്കൂറുകൾക്കുള്ളിൽ കൊല്ലപ്പെട്ടത് ആറ് ഭീകരർ ; ഹിസ്ബുൾ മുജാഹിദീന് കനത്ത തിരിച്ചടിയായെന്ന് ബ്രിഗേഡിയർ പൃഥ്വിരാജ് ചൗഹാൻ
ശ്രീനഗർ : ജമ്മു കശ്മീരിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി രണ്ട് ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് ആറ് ഭീകരർ ആണ്. ഹിസ്ബുൾ മുജാഹിദിന് വേണ്ടി പ്രവർത്തിക്കുന്ന ഭീകരരാണ് ദക്ഷിണ കശ്മീരിലെ ...