ഞെട്ടിക്കോ….; ചെറിയ വിലയിൽ എച്ച്എംഡിയുടെ പുത്തൻ ഫോണുകൾ ; അതും നെറ്റ് ഇല്ലാതെ യുപിഐ ട്രാൻസാക്ഷൻ
ന്യൂഡൽഹി : ഇന്ത്യയിൽ രണ്ട് ഫീച്ചർ ഫോണുകൾ കൂടി പുറത്തിറക്കി എച്ചഎംഡി ഗ്ലോബൽ. സാധാരണമായ ഉപയേഗത്തിനുള്ള ഫോണുകളാണ് ഇവ. എന്നിരുന്നാലും യൂട്യൂബും, യുപിഐ പേയ്മെൻറും അടക്കമുള്ള സൗകര്യങ്ങൾ ...