മഞ്ഞുകട്ട പോലും മരവിച്ചുപോകുന്ന തണുപ്പിൽ ഇന്ത്യൻ ആർമിയുടെ ഐസ് ഹോക്കി ടൂർണമെന്റ്
വെള്ളം തണുത്തുറഞ്ഞ് മഞ്ഞുകട്ടയാകുന്ന താപനിലയാണ് പൂജ്യം ഡിഗ്രി സെൽഷ്യസ്. അതിൽനിന്ന് 22 ഡിഗ്രി കുറഞ്ഞ തണുപ്പായാലോ? മഞ്ഞുകട്ട പോലും മരവിച്ചുപോകുന്ന ആ തണുപ്പിൽ ഇന്ത്യൻ ആർമിയും ഹിമാലയൻ ...