പകരംവയ്ക്കാനാകാത്ത കായിക പ്രതിഭ; ശ്രീജേഷിന് ഐഎഎസ് നൽകണം; ഒളിമ്പിക്‌സ് അസോസിയേഷൻ
തിരുവനന്തപുരം: ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യയുടെ അഭിമാനനേട്ടത്തിന് കാരണമായ പി.ആർ ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് ആവശ്യം. കേരള ഒളിമ്പിക്‌സ് അസോസിയേഷനാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ...