അതിവേഗം പരിഹരിക്കാൻ കഴിയുമായിരുന്നു; എന്നിട്ടും ചെയ്തില്ല; കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റുകൾ തകരാറിലായ സംഭവത്തിൽ ഗുരുതര വീഴ്ച; റിപ്പോർട്ട് സമർപ്പിച്ച് സബ് ജഡ്ജ്
കാസർകോട്: ജനറൽ ആശുപത്രിലെ ലിഫ്റ്റ് കേടായ സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ സബ് ജഡ്ജിന്റെ റിപ്പോർട്ട്. ആശുപത്രിയിലെ ലിഫ്റ്റിന്റെ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാവുന്ന ...