ലാൽ ചൗക്കിൽ സമാധാനപരമായി ദേശീയ പതാക ഉയർത്താൻ കഴിഞ്ഞതിന് രാഹുൽ പ്രധാനമന്ത്രിക്ക് നന്ദി പറയണമെന്ന് ബിജെപി
ന്യൂഡൽഹി; കശ്മീരിലെ ലാൽ ചൗക്കിൽ സമാധാന പരമായി ദേശീയ പതാക ഉയർത്താൻ കഴിഞ്ഞതിന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയണമെന്ന് ബിജെപി ദേശീയ വക്താവ് രാജ്യവർദ്ധൻ ...