രാജ്യതാത്പര്യത്തിന് വിരുദ്ധമായി റിപ്പബ്ലിക് ദിനാഘോഷം പൂർണതോതിൽ നടത്താതിരിക്കാൻ ശ്രമം; തെലങ്കാന സർക്കാരിന് തിരിച്ചടി, വിമർശിച്ച് ഹൈക്കോടതി; കേന്ദ്രമാനദണ്ഡങ്ങൾ അനുസരിച്ച് നടത്താൻ കർശന നിർദ്ദേശം
ഹൈദരാബാദ്: തെലങ്കാന ,ർക്കാരിന് തിരിച്ചടി. റിപ്പബ്ലിക് ദിനാഘോഷം പൂർണതോതിൽ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച തെലങ്കാന കെസിആർ സർക്കാരിന് തിരിച്ചടി. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് പൂർണതോതിൽ റിപ്പബ്ലിക് ...